ഹര്‍ത്താല്‍: യൂത്ത് കോണ്‍ഗ്രസുകാരെ അറസ്റ്റ് ചെയ്തു | Oneindia Malayalam

2017-10-16 14

The UDF in Kerala has called for a statewide shutdown on Monday to protest against the central and state government's anti-people policies and the rising fuel prices.

ഇന്ധനത്തിന്‍റെയും നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റം ഉള്‍പ്പെടെ വിഷയങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ യുഡിഎഫ് ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ തുടരുന്നു. കെഎസ്ആര്‍ടിസി ഭാഗികമായി സര്‍വീസ് നടത്തുന്നുണ്ട്. പൊലീസ് സുരക്ഷ ഒരുക്കിയാണ് സര്‍വീസുകള്‍ നടക്കുന്നത്.